ബഹ്‌റൈന്‍ SKSSF പ്രവര്‍ത്തക സമിതി ഇന്ന്‌ (08) മനാമയില്‍

മനാമ : ബഹ്‌റൈന്‍ SKSSF പ്രവര്‍ത്തക സമിതി യോഗം ഇന്ന്‌ (08/06/12 വെള്ളിയാഴ്‌ച) വൈകുന്നേരം 7 മണിക്ക്‌ മനാമ സമസ്‌താലയത്തില്‍ ചേരും. മുഴുവന്‍ പ്രവര്‍ത്തക സമിതിയംഗങ്ങളും മഗ്‌രിബ്‌ നമസ്‌കാരത്തിന്‌ മനാമ ഗോള്‍ഡ്‌ സിറ്റിക്കടുത്തുള്ള സമസ്‌ത പള്ളിയില്‍ എത്തിചേരണമെന്ന്‌ ഓഫീസില്‍ നിന്നറിയിച്ചു.