ഷാര്‍ജ
: ഷാര്‍ജ
ഇന്ത്യന്‍ കള്‍ച്ചറല്‍
സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍
'ഇസ്‍റാഅ്
മിഅ്റാജ് അനുസ്മരണം 17-6-2012
ഞായറാഴ്ച
രാത്രി എട്ട് മണിക്ക് ഷാര്‍ജ
ഇന്ത്യന്‍ കള്‍ച്ചറല്‍
സെന്‍റരില്‍ നടക്കും.
പ്രമുഖ പണ്ഡിതന്‍
റഫീക്ക് സകരിയ്യ ഫൈസി മുഖ്യ
പ്രഭാഷണം നിര്‍വഹിക്കും.
എല്ലാ പ്രവര്‍ത്തകരും
കൃത്യ സമയത്ത് എത്തിച്ചേരണമെന്ന്
സ്റ്റേറ്റ് ഭാരവാഹികള്‍
അഭ്യര്‍ഥിച്ചു.