കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ തല്‍സമയം
കരുവാരകുണ്ട്: ആത്മീയ ചൂഷണത്തിനെ തിരെ കരുവാരകുണ്ട് മേഖല സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ ഇന്ന് (വെള്ളിയാഴ്ച) അഞ്ചുമണിക്ക് കരുവാരകുണ്ട് കിഴക്കേത്തലയില്‍ സുന്നി ആദര്‍ശ സമ്മേളനംനടക്കും. പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. അബ്ദുല് ഹമീദ് ഫൈസി അമ്പലക്കടവ്, ഇസ്മായില് സഖാഫി തോട്ടുമുക്കം , മുജീബ് ഫൈസി പൂലോട്, മുഹമ്മദലി സഖാഫി മലയമ്മ, കാന്തപുരത്തിന്റെ മരുമകന് അബ്ദുല് ബാരി മുസ്ലിയാര് തുടങ്ങി കാന്തപുരത്തിന്റെ സഹയാത്രികരടക്കമുള്ള പ്രമുഖര്‍ ഈ സമ്മേളനത്തില്‍ സംബന്ധിക്കു മെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ കരുവാരകുണ്ട്, കാളികാവ് മേഖലകളിലായി വാഹനപ്രചാരണ ജാഥയും നടന്നിരുന്നു.
പരിപാടിയുടെ തല്‍ സമയ സംപ്രേഷണം കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ ഉണ്ടായിരിക്കുമെന്ന് അഡ്മിന്‍ ഡസ്കില്‍ നിന്ന റിയിച്ചു.
പരിപാടിയുടെ തല്‍ സമയ സംപ്രേഷണം കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ ഉണ്ടായിരിക്കുമെന്ന് അഡ്മിന്‍ ഡസ്കില്‍ നിന്ന റിയിച്ചു.