ത്വലബാ സമ്മേളനം; രജിസ്‌ട്രേഷന്‍ ഫോമുകള്‍ 6 നകം എത്തിക്കണം

തിരൂരങ്ങാടി : SKSSF ത്വലബ വിംഗ്‌ സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥി പ്രതിനിധികളും പൂരിപ്പിച്ച രജിസ്‌ട്രേഷന്‍ ഫോമുകള്‍ ജൂണ്‍ 6-ാം തിയ്യതിക്കു മുമ്പ്‌ കോഴിക്കോട്‌ ഇസ്‌ലാമിക്‌ സെന്‍റര്‍, മലപ്പുറം സുന്നി മഹല്‍, ചേളാരി സമസ്‌താലയം, ചെമ്മാട്‌ ദാറുല്‍ ഹുദാ തുടങ്ങിയ ഏതെങ്കിലും കേന്ദ്രങ്ങളില്‍ എത്തിക്കണമെന്ന്‌ ത്വലബാ വിംഗ്‌ സംസ്ഥാന ചെയര്‍മാന്‍ സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍ അറിയിച്ചു.