കല്‍പ്പറ്റ
: SKSSF ജില്ലാ
കൗണ്‍സില്‍ ക്യാമ്പ് ജൂണ്‍
8, 9 (വെള്ളി,
ശനി)
തിയ്യിതികളില്‍
റിപ്പണ്‍ പുതുക്കാട് വെച്ച്
നടക്കും. ജില്ലാ
ഭാരവാഹികള്‍, പ്രവര്‍ത്തക
സമിതി അംഗങ്ങള്‍,
കൗണ്‍സിലര്‍മാര്‍
പങ്കെടുക്കും. ജില്ലാ
കമ്മിറ്റിയുടെ സ്ഥാപനമായ
ശംസുല്‍ ഉലമാ ഇസ് ലാമിക്
അക്കാദമിയുടെ പത്താം വാര്‍ഷിക
സമ്മേളനത്തിന്‍റെ പ്രചരണ
പരിപാടികള്‍ക്കും,
സംഘടനയുടെ
ആറ് മാസക്കാലത്തെ കര്‍മ്മ
പദ്ധതികള്‍ക്കും ക്യാമ്പ്
രൂപം നല്‍കും.
കല്‍പ്പറ്റ
നോര്‍ത്ത് മദ് റസയില്‍
ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ്
യോഗം കൗണ്‍സില്‍ ക്യാമ്പിന്
അന്തിമ രൂപം നല്‍കി.
പ്രസിഡണ്ട്
കെ മുഹമ്മദ്‌കുട്ടി ഹസനി
അദ്ധ്യക്ഷത വഹിച്ചു.
കെ എ നാസിര്‍
മൗലവി, ഹനീഫ
ദാരിമി, എം
കെ റഷീദ് മാസ്റ്റര്‍,
സാജിദ് ബാഖവി,
പി വി ജാഫര്‍,
കെ മമ്മൂട്ടി
മാസ്റ്റര്‍, ശിഹാബ്
ചെതലയം ചര്‍ച്ചയില്‍ പങ്കെടുത്തു.
സെക്രട്ടറി
പി സി ത്വാഹിര്‍ സ്വാഗതവും
വര്‍ക്കിംഗ് സെക്രട്ടറി
കെ എ റഹ്‌മാന്‍ നന്ദിയും
പറഞ്ഞു.