വിഷന്‍ 2012; എസ്.കെ.എസ്.എസ്.എഫ് ജില്ലാ കൗണ്‍സില്‍ മീറ്റ് ഇന്ന് (21)
മലപ്പുറം : വിഷന്‍ 2012 എസ്.കെ.എസ്.എസ്.എഫ് ജില്ലാ കൗണ്‍സില്‍ മീറ്റ് ഇന്ന് വൈകുന്നേരം 6 മണിക്ക് മഞ്ചേരി സഭാ ഹാളില്‍ നടക്കും. കിഴക്കന്‍ ഏരിയയിലെ എടക്കര, നിലംബൂര്‍, വണ്ടൂര്‍, കാളിക്കാവ് , മേലാറ്റൂര്‍ ,പെരിന്തല്‍ മണ്ണ , മക്കരപറമ്പ് ,മഞ്ചേരി അരീക്കോട് , എടവണ്ണപ്പാറ, അരീക്കോട്,കൊണ്ടോട്ടി, മൊങം , മലപ്പുറം എന്നീ മേഘലകളില്‍ നിന്നുമുള്ള കൗണ്‍സില്‍ അഗങളാണ് വിഷന്‍ 2012 ല്‍ പങ്കെടുക്കുക.