ഹാദിയ ജനറല്‍ബോഡി യോഗം ഇന്ന്‌ (17)

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനായ ഹുദവീസ്‌ അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ്‌ ഇസ്‌ലാമിക്‌ ആക്‌റ്റിവിറ്റീസ്‌ (ഹാദിയ) യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന്‌ രാവിലെ പത്ത്‌ മണിക്ക്‌ വാഴ്‌സിറ്റിയില്‍ നടക്കും. മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത്‌ എത്തണമെന്ന്‌ ജനറല്‍ സെക്രട്ടറി സി.എച്ച്‌ ശരീഫ്‌ ഹുദവി പുതുപ്പറമ്പ്‌ അറിയിച്ചു.