ഇസ്ലാമിക് സെന്റ്റെര്‍ സൗദി നാഷണല്‍ കമ്മിറ്റി അനുശോചിച്ചു

ദമ്മാം : സൗദി കിരീടാവകാശിയും അഭ്യദ്ധര മദ്രിയുമായ നായിഫ് ബിന്‍ അബ്ദുല്‍ അസീസ്‌ ആലു സൌദിന്റ്റെ നിര്യാണത്തില്‍ ഇസ്ലാമിക് സെന്റ്റെര്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിടെന്ദ് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ജനറല്‍ സെക്രട്ടറി അസ്‌ലം മൗലവി അടക്കാതോട് ട്രഷറര്‍ ടി എച്ച് ദാരിമി എന്നിവര്‍ അനുശോചിച്ചു . 
രാജ്യ സുരക്ഷയ്ക്ക് പോറല്‍ ഏല്‍പ്പിക്കാതെ കാത്തു സൂക്ഷിച്ചതോടൊപ്പം തീര്‍ഥാടകരെ സേവിക്കാനും കൂടി സമയം കണ്ട്ടെതിയ നായിഫ് രാജ കുമാരനെ ലോകം എന്നും സ്മരണയോടെ ഓര്ക്കുമെന്നും നായിഫ് രാജ കുമാരന്‍ തുല്യത ഇല്ലാത്ത വ്യക്തിത്തമാണെന്നും ഇസ്ലാമിക് സെന്റ്റെര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു 
ദമ്മാം : സൗദി കിരീടാവകാശിയും അഭ്യദ്ധര മദ്രിയുമായ നായിഫ് ബിന്‍ അബ്ദുല്‍
അസീസ്‌ ആലു സൌദിന്റ്റെ നിര്യാണത്തില്‍ ഇസ്ലാമിക് സെന്റ്റെര്‍ കിഴക്കന്‍ പ്രവിശ്യ പ്രസിടെണ്ട് ഉമര്‍ ഫൈസി വെട്ട ത്തൂര് ജനറല്‍ സെക്രട്ടറി ഉമര്‍ ഓമശ്ശേരി എന്നിവര്‍ അനുശോചിച്ചു .
ലോകത്തിനു മാതൃക ആകുന്ന രീതിയില്‍ സൗദി അറേബ്യയെ സുരക്ഷയുടെ സ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തിച്ച നായിഫ് രാജ കുമാരന്‍ വിട്ടു വീയ്ച്ച ഇല്ലാത്ത നിലപാടാണ് ഈ രംഗത്ത് എടുത്തതെന്ന് ഇസ്ലാമിക് സെന്റ്റെര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു .