കല്പറ്റ: സുന്നി യുവജനസംഘം സമ്പൂര്‍ണ കൗണ്‍സില്‍ക്യാമ്പ് തന്‍ബീഹ്-2012 ജൂണ്‍ 26ന് ഒമ്പതുമണിക്ക് കൈതയ്ക്കല്‍ ഹിദായത്തുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്രസയില്‍ നടക്കും. ജില്ലയില്‍ അമ്പത് ശാഖകള്‍ക്ക് അംഗീകാരപത്രം സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസക്കോയ മുസ്‌ല്യാര്‍ വിതരണംചെയ്യും. മുജീബ് ഫൈസി പൂലോട്, ടി.കെ. മുഹമ്മദ്കുട്ടി ഫൈസി പാലക്കാട് എന്നിവര്‍ സംസാരിച്ചു.