ഇബാദ് ജൂണ്‍ മാസത്തെ പ്രോഗ്രാമുകള്‍

04 – തിങ്കള്‍ : 4PM ഇബാദ് മീറ്റിംഗ് തിരൂര്‍ സുന്നി മലഹല്ലില്‍ (തിരൂര്‍, തിരുനാവായ, പരപ്പനങ്ങാടി, താനൂര്‍ മേഖലകളിലെ നിലവിലുള്ള ദാഇമാര്‍, മേഖലാ സെക്രട്ടറിമാര്‍ പങ്കെടുക്കണം)
09 – ശനി :
4.30PM ഫീല്‍ഡ് വര്‍ക്ക്, കാലിക്കറ്റ് (അസര്‍ ജമാഅത്തിന് ഇസ്‍ലാമിക് സെന്‍റര്‍ മസ്ജിദില്‍ എത്തുക)
7.00PM സ്റ്റേറ്റ് പ്ലാനിംഗ് സെല്‍, ഇസ്‍ലാമിക് സെന്‍റര്‍ കാലിക്കറ്റ്
9.00PM കാലിക്കറ്റ് സിറ്റി ഇബാദ് യോഗം, ഇസ്‍ലാമിക് സെന്‍റര്‍ കാലിക്കറ്റ്
11 – തിങ്കള്‍ : 4.30PM ഇബാദ് മീറ്റിംഗ്, കൊപ്പം ടൌണ്‍ ജുമാ മസ്‍ജിദില്‍ (വളാഞ്ചേരി, കൊപ്പം, പട്ടാമ്പി മേഖലകളിലെ നിലവിലുള്ള ദാഇമാര്‍, മേഖലാ സെക്രട്ടറിമാര്‍ പങ്കെടുക്കണം)
12 – ചൊവ്വ : 4.30PM ഇബാദ് കണ്‍വെന്‍ഷന്‍, ചന്ദക്കുന്ന് മര്‍ക്കസ് (നിലമ്പൂര്‍, എടക്കര, കാളിക്കാവ്, വണ്ടൂര്‍ മേഖലകളിലെ നിലവിലുള്ള ദാഇമാര്‍, മേഖലാ സെക്രട്ടറിമാര്‍ പങ്കെടുക്കണം)
15 – വെള്ളി : 4.30PM ഇബാദ് യോഗം, എം..സി. തൃശൂര്‍ (തൃശൂര്‍ ജില്ലയിലെ നിലവിലുള്ള ദാഇമാര്‍, മേഖലാ സെക്രട്ടറിമാര്‍ പങ്കെടുക്കണം)
19 – ചൊവ്വ : 10AM – 11.30PM ഇബാദ് ട്രൈനിംഗ് ക്യാമ്പ്, പാസ് അങ്കണം, അരവങ്കര, മലപ്പുറം
22, 23 വെള്ളിയാഴ്ച 5PM മുതല്‍ ശനിയാഴ്ച 4PM വരെ : ഇബാദ് ട്രൈനിംഗ് ക്യാമ്പ്, കണ്ണൂര്‍
for news updates related to IBAD, please click on IBAD label