സഹോദരാ,,, ലോകാനുഗ്രഹിയായ പ്രവാചകന് അല്ലാഹു നല്കി നമ്മുടെ ആ നേതാവ് നമുക്കായി തന്ന ഈ സമ്മാനം കൃത്യമായി നാം നിര്‍വ-ഹിക്കേണ്ടതല്ലേ,, ഇത് കൃത്യമായി, ജമാഅത്തായി, പള്ളിയില്‍ വെച-്, നിസ്കരിക്കുന്നവര്‍ എത്ര ഈ നിസ്കാരം പിന്തിക്കുന്നവര്‍, ഖളാഅ് ആക്കുന്നവര്‍, തീരെ ചെയ-ാത്തവര്, ഇത് കൊണ്ട് കളിക്കുന്നവര്‍ എത്ര