മലപ്പുറം: എസ്.കെ.എസ്.എസ്.എഫ്. ഇബാദ് സംഘടിപ്പി،ുന്ന ദഅ്വാ ട്രെയ്നിംഗ് ക്യാമ്പ് ഇന്ന് (വ്യാഴം) വൈകുന്നേരം ആറു മുതآ തിരൂہ കൈതവളപ്പ് മദ്റസയിآ നട،ും. എസ്.കെ.എസ്.എസ്.എഫ്. ജിأാ ജനറآ സെക്രട്ടറി പി.എം. റഫീഖ് അഹ്മദിന്റെ അധ്യക്ഷതയിآ സി.എച്ച്. ത്വ؟ിബ് ഫൈസി ഉദ്ഘാടനം ചെ؟ും. മതപ്രവہത്തനങ്ങളുടെ സാഹചര്യ പഠനം, സൂഫികؤ: കہമങ്ങളുടെ വഴി വിള،ുകؤ, നസ്വീഹത്ത്: രൂപവും രീതിയും,പാനآ ഡിസ്കഷന് എന്നീ സെഷനുകؤ،് ശാഹുآ ഹമീദ് മേآമുറി, സാലിം ഫൈസി കൊളത്തൂہ, ആസിഫ് ദാരിമി പുളി،آ, കെ.എം.ശരീഫ് നേതൃത്വം നآകും. ദുആ മജ്ലിസോടെ സമാപി،ും. ജൂലൈ 1 പൊന്നാനി, 3 എട،ര, 5 പരപ്പനങ്ങാടി, 7 തിരൂരങ്ങാടി, 15 കട്ടുപ്പാറ എന്നിവിടങ്ങളിലും ക്യാമ്പുകؤ നട،ും.