ദുബൈ സുന്നി സെന്‍റര്‍ മിഅ്റാജ് ദിന പ്രഭാഷണം ഇന്ന് (17)

ദുബൈ : ദുബൈ സുന്നി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ 'ഇസ്‍റാഅ് മിഅ്റാജ് അനുസ്മരണം 17-6-2012 ഞായറാഴ്ച രാത്രി എട്ട് മണിക്ക് അല്‍ ഹുവൈദ സുന്നി സെന്‍റര്‍ മദ്‍റസയില്‍ നടക്കും. പ്രമുഖ പണ്ഡിതന്‍ ഉസ്താദ് അബ്ദുസ്സലാം ബാഖവി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. സമസ്ത സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും. എല്ലാ പ്രവര്‍ത്തകരും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.