തളിപ്പറമ്പ്: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറിയും ജില്ലാ വൈസ് പ്രസിഡന്റുമായ അബ്ദുല്ല ദാരിമിയെ വധിക്കാന്‍ ശ്രമിച്ച പ്രതികളെ ഒരു മാസമായിട്ടും പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ 10 മണിക്ക് തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തും. മാര്‍ച്ച് തളിപ്പറമ്പ് കപ്പാലത്തുനിന്ന് ആരംഭിക്കും.