എരമംഗലം : വള്ളം അപകടത്തില്‍പ്പെട്ട് മരിച്ച പാലപ്പെട്ടി സ്വദേശികളായ ബീരാന്‍, അസൈനാര്‍ എന്നിവരുടെ വീടുകളില്‍ എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികള്‍ സന്ദര്‍ശനം നടത്തി. ഖാസിം ഫൈസി പോത്തനൂര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. സി.കെ.റസാഖ് പുതുപൊന്നാനി, എന്‍.എസ്.മുഹമ്മദ് മൗലവി, എം.ഇബ്രാഹിംഫൈസി, വി.എ.ഗഫൂര്‍, റഹ്മത്തുല്ല.വി.പി എന്നിവരും സംബന്ധിച്ചു