SKSSF ഗ്രാന്റ് ഫിനാലെ; വളണ്ടിയര്‍ രൂപീകരണം 8ന് (നാളെ)

കോഴിക്കോട് : 2015 ഫെബ്രുവരി 19-22 തിയതികളില്‍ തൃശൂര്‍ സമര്‍ഖന്ദില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ്ഫിനാലെക്കുള്ള ത്വലബാവിംഗ് വളണ്ടിയര്‍ രൂപീകരണ കണ്‍വെന്‍ഷന്‍ ജനുവരി 8 വ്യാഴം വൈകീട്ട് 3ന് കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ നടക്കും. ദര്‍സ് - അറബിക് കോളേജുകളിലെ ത്വലബാ യൂണിറ്റ് കണ്‍വീനര്‍മാര്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ജന.കണ്‍വീനര്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി അറിയിച്ചു. ബന്ധപ്പെടുക : 9562697525
- SKSSF STATE COMMITTEE