മനാമ : സമസ്ത ബഹ്‌റൈന്‍ മീലാദ് കാമ്പയിന്റെ ഭാഗമായി തയ്യറാക്കിയ ലഘു ലേഖ സ്വലാത്ത് മജ്‌ലിസില്‍ വെച്ച് സമസ്ത പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ദീന്‍ കോയ തങ്ങള്‍ ഗോള്‍ഡണ്‍ കിട്ട് മുഹമ്മദ് ഹാജി കാസര്‍കോടിന്ന് നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ചടങ്ങില്‍ സമസ്ത കോഡിനേറ്റര്‍ ഉമറുല്‍ ഫറൂഖ് ഹുദവി, ജനറല്‍ സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ്. ട്രഷറര്‍ കുഞ്ഞഹമദ് ഹാജി, ഓര്‍ഗനൈസിംഗ് സെക്രട്ടറി കളത്തില്‍ മുസ്തഫ, സെക്രട്ടറി ശഹീര്‍ കാട്ടാമ്പള്ളി, മൂസ മൗലവി വണ്ടൂര്‍, ഹാഫിള് ശറഫുദ്ദീന്‍ മൗലവി എന്നിവര്‍ സംബന്ധിച്ചു.
- Samastha Bahrain