കാസറകോട്
: പൈതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയവുമായി 2014 ഫെബ്രുവരി
14, 15, 16 തീയ്യതികളില്‍
കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍
വെച്ച് നടക്കുന്ന SYS
60-ാം വാര്‍ഷിക
സമ്മേളനത്തിന്റെ പ്രചരണത്തിന്റെ
ഭാഗമായി SKSSF കാസറകോട്
ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
60 ഇന പ്രചരണ
പരിപാടിയുടെ ഭാഗമായി
സംഘടിപ്പിക്കുന്ന ഉലമാക്കളും
ഉമറാക്കളും അടങ്ങിയ 60
അംഗ ലീഡേഴ്‌സ്
റാലി ചരിത്രമായി തായലങ്ങാടിയില്‍
നിന്നും ആരംഭിച്ച് പുതിയ
ബസ്റ്റാന്റിന്ന് സമീപത്ത്
സമാപിച്ച റാലിക്ക് സമസ്ത
ജനറല്‍ സെക്രട്ടറി യു.എം.അബ്ദുറഹ്മാന്‍
മൗലവി, സയ്യിദ്
സൈനുല്‍ ആബിദീന്‍ തങ്ങള്‍,
ഓലമുണ്ട സയ്യിദ്
എം.എസ്.തങ്ങള്‍
മദനി, സയ്യിദ്
ഹാദി തങ്ങള്‍, എം.എ
ഖാസിം മുസ്ലിയാര്‍,
പൈവളിക അബ്ദുല്‍
ഖാദര്‍ മുസ്ലിയാര്‍,
ഖാസി ഇ.കെ.മഹ്മൂദ്
മുസ്ലിയാര്‍, പി.ബി.അബ്ദുറസ്സാഖ്
എം.എല്‍.എ,
എസ്.കെ.എസ്.എസ്.എഫ്
ജില്ലാപ്രസിഡണ്ട് താജുദ്ധീന്‍
ദാരിമി പടന്ന, ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം,
സി.കെ.കെ.മാണിയൂര്‍,
പി.എസ്.ഇബ്രാഹിം
ഫൈസി, സ്വാലിഹ്
മൗലവി, ചെര്‍ക്കള
അഹമ്മദ് മൗലവി, അബ്ദുസലാം ദാരിമി ആലമ്പാടി, ശംസുദ്ധീന്‍ ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാഷിം ദാരിമി ദേലമ്പാടി്, അബ്ദുല്‍ഖാദര്‍ ബാഖവി മാണിമൂല, ഹാരിസ് ദാരിമി ബെദിര, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, എന്‍.ഐ ഹമീദ് ഫൈസി, മുനീര്‍ ഫൈസി ഇടിയടുക്ക, എന്‍.പി അബ്ദുറഹ്മാന്‍, മൊയ്തീന്‍ കുഞ്ഞി മൗലവി, വലിയപറമ്പ് ഖാലിദ് ഹാജി, ബഷീര്‍ ദാരിമി തളങ്കര, കണ്ണൂര്‍ അബ്ദുല്ല, മുഹമ്മദലി പടന്ന, മൂസ ഹാജി ബന്തിയോട്, ആലിക്കുഞ്ഞി ദാരിമി, അബ്ബാസ് ദാരിമി, കെ.എം.സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, എസ്.പി.സ്വലാഹുദ്ധീന്‍, ഫാറൂഖ് കൊല്ലമ്പാടി, സിദ്ദീഖ് ബെളിഞ്ചം, മൂസ കുണ്ടാര്‍, അഷ്‌റഫ് മര്‍ദ്ധള, തുടങ്ങിയവര്‍ സംബന്ധിച്ചു.