മലപ്പുറം
: SKSSF മങ്കടപള്ളിപ്പുറം
യൂണിറ്റിനു കീഴില്‍ നടന്നു
വരുന്ന ഉസ്താദ് മുസ്ത്വഫാ
ഫൈസി വടക്കുംമുറിയുടെ ഖുര്‍ആന്‍
പ്രഭാഷണം ഒന്നാം വാര്‍ഷികം
ഫെബ്രുവരി 4 ചൊവ്വാഴച
പാണക്കാട് സയ്യിദ് റഷീദലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
ചെയ്യും. ഹബീബുള്ള
ഫൈസി പള്ളിപ്പുറം അദ്ധ്യക്ഷത
വഹിക്കും. മുസ്ത്വഫ
ഫൈസി വടക്കുംമുറി,
അബ്ദുള്ള
ദാരിമി കിടങ്ങയം, അയ്യൂബ്
സഖാഫി പള്ളിപ്പുറം എന്നിവര്‍
സംസാരിക്കും. ദുആസമ്മേളനത്തിന്
സമസ്ത പ്രസിഡന്റ് ശൈഖുനാ
സി.കോയക്കുട്ടി
ഉസ്താദ് നേതൃത്വം നല്‍കും.
- najeebulla fazfari