യാമ്പു : സമസ്ത
കേരള ഇസ്ലാമിക് സെന്റര്‍
യാമ്പു ത്രൈ മാസ കാമ്പയിന്റെ
ഭാഗമായി റബീഅ് മീറ്റ്
സംഘടിപ്പിച്ചു. ജനുവരി
31, 2014 വെള്ളിയാഴ്ച
രാവിലെ 8 മണിക്ക്
ആരംഭിച്ച കാമ്പില്‍ സെക്രട്ടറി
എം ടി മുഹമ്മദലി നിലമ്പൂര്‍
സ്വാഗതം പറഞ്ഞു. പ്രസിഡന്റ്
അബ്ദുല്‍ റഹീം കരുവന്‍തിരുത്തി
അധ്യക്ഷത വഹിച്ച ക്യാമ്പില്‍
മുഹമ്മദ് റിസീന്‍ ഖിറാഅത്തുഠ
അബ്ദുല്‍റഹീം ഉസ്താദ്
ഉല്‍ഘാടനവും ചെയ്തു.
ശേഷം മൂന്നു
സെഷനുകളിലായി യഥാക്രമം
നൂര്‍ ദാരിമി നിലമ്പൂര്‍
,
അബ്ദുറഹീം ഉസ്താദ് കരുവന്‍തിരുത്തി, സി കെ എം ഫൈസി എന്നിവര്‍ നൂറുന്‍ അലാ നൂര്‍ , നുബുവ്വതും മുഹ്ജിസതും, ഹയ്യും ഫീ ഖുലൂബിനാ എന്നീ വിഷയങ്ങളില്‍ ക്ലാസ്സ് എടുത്തു. കുഞ്ഞാപ്പു ഹാജി ക്ലാരി, സഅദ് നദവി, അബ്ദുല്‍ റസാക്ക് പറപ്പൂര്‍ , അബ്ദുല്‍ മജീദ് ഫറോക്ക് , കരീം സാഹിബ് പുഴക്കട്ടീരി, സുബൈര്‍ മന്നാനി കുന്നുംപുറം, സൈതലവി ദാരിമി ചുഴലി റഫീഖ് മുസ്ലിയാര്‍ കോട്ടക്കല്‍ , അഷ്‌റഫ് മുസ്ലിയാര്‍ , മുബീന്‍ വള്ളാഞ്ചേരി , ഹസ്സന്‍ കുറ്റിപ്പുറം എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. 2 മണിക്ക് പ്രവര്‍ത്തകര്‍ തീര്‍ത്ത മനുഷ്യ ജാലികയില്‍ അമീര്‍ സി കെ എം ഫൈസി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് സ്വാതന്ത്ര്യവും മുസ്ലിംകളും എന്ന വിഷയത്തില്‍ അബ്ദുല്‍ നാസര്‍ കണ്ണൂര്‍ പ്രഭാഷണം നടത്തി. ശേഷം മൗലീദ് പാരായണവും പ്രാര്‍ത്ഥന മജ്‌ലിസും നടന്നതിനു ശേഷം അഹമ്മദ് കാബീര്‍ കുന്നുംപുറം നന്ദി പറഞ്ഞു.

- Yanbu Islamic Study Center