കാസര്‍ഗോഡ്
: പൈതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയത്തില്‍ ഫെബ്രുവരി
14, 15, 16 തീയ്യതികളില്‍
ചെര്‍ക്കള ഇന്ദിരാ നഗര്‍
വാദിത്വൈബയില്‍ നടക്കുന്ന
SYS 60ാം
വാര്‍ഷിക മഹാ സമ്മേളന
പ്രചരണത്തിന്റെ ഭാഗമായുള്ള
SYS കാസര്‍ഗോഡ്
ജില്ല ത്വയ്ബ സന്ദേശപ്രയാണത്തിന്
തുടക്കം കുറിച്ച് സംസ്ഥാന
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍
കോട്ടുമല ബാപ്പു മുസ്‌ലിയാര്‍
ഉല്‍ഘാടനം ചെയ്തു. ജാഥാ
നായകന്‍ എം. എ.
ഖാസിം
മുസ്‌ലിയാര്‍ക്ക് പതാക കൈ
മാറുകയും ചെയ്തു. ഖത്തര്‍
ഇബ്രാഹീം ഹാജി കളനാട്,
മെട്രോ മുഹമ്മദ്
ഹാജി ഉപനായകന്മാരും അബ്ബാസ്‌ഫൈസി
പുത്തിഗെ ഡയറക്ടറും ഇബ്രാഹീംഫൈസി
ജെഡിയാര്‍ കോര്‍ഡിനേറ്ററുമായിട്ടുള്ള
ജാഥ ചന്ദേരയില്‍ നിന്നാണ്
ഉല്‍ഘാടനം ചെയ്തത്.
സമസ്തയുടെ
പതാക വാഹകരും ശുഭ്ര വസ്ത്രധാരികളുമായ
60 സ്ഥിരാംഗങ്ങള്‍
60 വാഹനങ്ങളുടെയും
ദഫിന്റെയും അകമ്പടിയോടുകൂടി
രാവിലെ പ്രയാണമാരംഭിച്ചു.
SYS ജില്ലാ
വൈസ് പ്രസിഡണ്ട് ടി. കെ
പൂക്കോയ തങ്ങള്‍ ചന്തേര
അധ്യക്ഷത വഹിച്ച യേഗത്തില്‍
അല്‍ മഷ്ഹൂര്‍ സയ്യിദ് ഉമര്‍
കോയ തങ്ങള്‍ പ്രാര്‍ത്ഥന
നടത്തി എന്‍. പി.അബ്ദുറഹ്മാന്‍
മാസ്റ്റര്‍ സ്വാഗതം പറഞ്ഞു,
സമസ്ത ജില്ലാ
സെക്രട്ടറി യു. എം.
അബദുല്‍റഹ്മാല്‍
മൗലവി, സയ്യിദ്
ഹാദി തങ്ങള്‍ , അബ്ദുസ്സലാം
ദാരിമി ആലംമ്പാടി, എം.സി
ഖമറുദ്ധീന്‍ , സി.കെ.കെ.മാണിയൂര്‍
, ടി.കെ.സി.
അബ്ദുല്‍
ഖാദര്‍ ഹാജി, ഹംസമുസ്‌ലിയര്‍
കഞ്ഞങ്ങാട്, എസ്.പി.സലാഹുദ്ധീന്‍
, കണ്ണൂര്‍
അബ്ദുല്ല മാസ്റ്റര്‍ ,
പി.എസ്
ഇബ്രാഹീംഫൈസി, മെയ്തീന്‍
കുഞ്ഞി മൗലവി, താജുദ്ധീന്‍
ചെമ്പരിക്ക, ടി.
പി അലി ഫൈസി,
അബൂബക്കര്‍
സാലൂദ് നിസാമി, താജുദ്ധീന്‍
ദാരിമി, റഷീദ്
വെളിഞ്ചം, അബദുല്‍
അസീസ് അഷ്‌റഫി പാണത്തൂര്‍
, അഷ്‌റഫ്
റഹ്മാനി ചൗക്കി, ഹനീഫ്
ഹുദവി ദേലംബാടി, എന്‍.
പി.അബ്ദുറഹ്മാന്‍
മാസ്റ്റര്‍ ഹമീദ് കുണിയ,
മുബാറക്ക്
ഹസൈനാര്‍ ഹാജി, കെ.
എ. ദാവൂദ്
ചിത്താരി, എം.
എ.ഖലീല്‍,
യു.സഹദ്
ഹാജി തുടങ്ങിയവര്‍ ആശംസ
അര്‍പ്പിച്ചു. വിവിധ
കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക്
ശേഷം കുണിയയില്‍ സമാപ്പിക്കും.
രണ്ടാം ദിവസം
ഉദുമ നിന്ന് ആരംഭിച്ച്
തളങ്കരയില്‍ സമാപിക്കും.
മൂന്നാം ദിവസം
ഹിദായത്ത് നഗറില്‍ നിന്ന്
ആരംഭിച്ച് ഹൊസങ്കടിയില്‍
സമാപ്പിക്കും.
- HAMEED KUNIYA Vadakkupuram