പ്രത്യേക അറിയിപ്പ്

കാസര്‍ഗോഡ് നടക്കുന്ന സുന്നി യുവജന സംഘം 60-ാം വാര്‍ഷിക സമ്മേളനത്തിന് വളയണ്ടിയര്‍ സേവനത്തിന് രജിസ്റ്റര്‍ ചെയ്ത ത്വലബാ ടീമുകള്‍ ഫെബ്രുവരി 13 വ്യാഴം വൈകീട്ട് 2 മണിക്ക് മുമ്പായി മാലിക് ദീനാര്‍ മഖാമില്‍ എത്തിച്ചേരണമെന്ന് റശീദ് ഫൈസി വെള്ളായിക്കോട് അറിയിച്ചു. ബന്ധപ്പെടുക : 9495565482, 9544270017.
- SKSSF STATE COMMITTEE