സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി ജോണ്‍ കുട്ടി ഉദ്ഘാടനം ചെയ്യുന്നു |
വെങ്ങപ്പള്ളി
: ശംസുല്‍
ഉലമാ പബ്ലിക് സ്‌കൂള്‍ വാര്‍ഷികം
ആഘോഷിച്ചു. സ്‌പെഷ്യല്‍
ബ്രാഞ്ച് ഡി വൈ എസ് പി ജോണ്‍
കുട്ടി ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍
മാനേജ്‌മെന്റ് കമ്മിറ്റി
ചെയര്‍മാനും ജില്ലാ പഞ്ചായത്ത്
സ്റ്റാന്റിംഗ് കമ്മിറ്റി
ചെയര്‍മാനുമായ എം മുഹമ്മദ്
ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത
ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ
മുസ്‌ലിയാര്‍ മുഖ്യാതിഥിയായിരുന്നു.
പ്രിന്‍സിപ്പാള്‍
പി സി ത്വാഹിര്‍ റിപ്പോര്‍ട്ട്
അവതരിപ്പിച്ചു. അക്കാദമി
മാനേജര്‍ എ കെ സുലൈമാന്‍
മൗലവി, പി
ടി എ പ്രസിഡണ്ട് എ ന്‍ മുസ്തഫ,
വൈസ് പ്രസിഡണ്ട്
എം സലിം, അബ്ദുല്ലക്കോയ
മാസ്റ്റര്‍ ആശംസകളര്‍പ്പിച്ചു. സമസ്ത
വിദ്യാഭ്യാസ ബോര്‍ഡ്
അഞ്ചാം ക്ലാസ്സ് പൊതു പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കെടി ഹംസ മുസ്‌ലിയാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പി ടി എ അംഗങ്ങളായ എ പി കുട്ട്യാലി, പി ടി നാസര്‍, എ സി മുജീബ്, കെ സലിം, മുജീബ് പൊഴുതന, സി സലിം, സദര്‍ മുഅല്ലിം ഇബ്രാഹിം ഫൈസി സമ്മാനദാനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍ സി പി ഹാരിസ് ബാഖവി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മുസ്തഫ സി എ നന്ദിയും പറഞ്ഞു.

- Shamsul Ulama Islamic Academy VEngappally