മനാമ
: മഹാനായ
മുഹിയദ്ദീന്‍ ശൈഖ് ജീലാനി
(ഖ.സ)
തങ്ങളുടെ
ആണ്ടിനോടനുബന്ധിച്ച് മൗലീദ്
പാരായണവും അനുസ്മരണ പ്രഭാഷണവും
ദുആ മജിലിസും ഇന്ന് (11-02-2014,
റബീഉല്‍ ആഖര്‍
11 ചൊവ്വാഴ്ച)
രാത്രി 8
മണിക്ക് ഉമ്മുല്‍
ഹസ്സം ഷാദ് മെമ്മോറിയല്‍
ഓഡിറ്റോറിയത്തില്‍ (അപ്പാച്ചി
റെസ്റ്റാറന്റിന് മുന്‍വശം)
വെച്ച്
നടത്തപ്പെടുന്നു. പ്രമുഖ
പണ്ഡിതനും വാഗ്മിയുമായ സമസ്ത
കേരള സുന്നീ ജമാഅത്ത്,
ബഹ്‌റൈന്‍
കോര്‍ഡിനേറ്റര്‍ ഉമറുല്‍
ഫാറൂഖ് ഹുദവി സദസ്സിനു നേതൃത്വം
നല്‍കുന്നതാണ്.
- Samastha Bahrain