തിരൂരങ്ങാടി
: 21 മുതല്‍
നടക്കുന്ന ദാറുല്‍ ഹുദാ
ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി
ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച്
നാളെ 12/02/14 ന്
ജില്ലയില്‍ ബൈക്ക് റാലി
നടത്തും. രാവിലെ
8 ന്
ചെമ്മാട് ഹിദായ നഗറില്‍
നിന്നും റാലി തുടങ്ങും.
തലപ്പാറ,
ചേളാരി,
രാമനാട്ടുകര,
മോങ്ങം,
കൊണ്ടോട്ടി
മലപ്പുറം, പാണക്കാട്,
വേങ്ങര,
കോട്ടക്കല്‍,
തിരൂര്‍,
താനൂര്‍ വഴി
ചെമ്മാട് റാലി സമാപിക്കും.
- Darul Huda Islamic University