ദുബൈ
: ദുബൈ
SKSSF കര്‍ണ്ണാടക
സ്റ്റേറ്റ് കൗണ്‍സില്‍ മീറ്റ്
ഇന്ന് (01-6-2012) വെള്ളിയാഴ്ച
ജുമുഅക്ക് ശേഷം ദുബൈ സുന്നി
സെന്‍ററില്‍ ചേരും.
രണ്ട് മാസമായി
നടന്നുവരുന്ന സംഘടനയുടെ
മെമ്പര്‍ഷിപ് കാമ്പയിന്‍
ഉജ്ജ്വല വിജയമാക്കിയ പ്രവര്‍ത്തകരെ
ഭാരവാഹികള്‍ അഭിനന്ദിച്ചു.
കൗണ്‍സില്‍
മീറ്റ് കബീര്‍ യമാനി ഉദ്ഘാടനം
ചെയ്യും. ദുബൈ
SKSSF നേതാക്കള്‍
സംബന്ധിക്കും. മെമ്പര്‍ഷിപ്
അടിസ്ഥാനത്തില്‍ നടക്കുന്ന
കൗണ്‍സില്‍ മീറ്റില്‍ മുഴുവന്‍
കൗണ്‍സിലര്‍മാരും സംബന്ധിക്കണമെന്ന്
സുലൈമാന്‍ കര്‍ണ്ണാടകയും
അബ്ദുല്ല നഈമിയും അറിയിച്ചു.
കൂടുതല്‍
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
0508592681, 0559050153