കുവൈത്ത്
: പട്ടിക്കാട്
ജാമിഅ നൂരിയ അറബിക് കോളേജ്
വാര്‍ഷിക പരീക്ഷയിലെ റാങ്ക്
ജേതാക്കള്‍ക്ക് കുവൈത്ത്
സുന്നി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ
അവാര്‍ഡ് ജാമിഅ സമ്മേളനത്തില്‍
വെച്ച് പാണക്കാട് സയ്യിദ്
ഹൈദരലി ശിഹാബ് തങ്ങള്‍ വിതരണം
ചെയ്തു. എം.ടി.പി.
മുഹമ്മദ് ശരീഫ്
കൈക്കോട്ടുകടവ് (ഒന്നാം
റാങ്ക്), എം.ടി.
അബ്ദുല്‍
ഖാദര്‍ പനങ്ങാങ്ങര (രണ്ടാം
റാങ്ക്), സഈദ്
പി.സി.
തൊട്ടേക്കാട്
(മൂന്നാം
റാങ്ക്) എന്നിവര്‍
സുന്നി കൌണ്‍സിലിന്‍റെ ആദരവ്
ഏറ്റുവാങ്ങി. സുന്നി
കൗണ്‍സില് ജനറല്‍ സെക്രട്ടറി
പി.കെ.എം.
കുട്ടി ഫൈസി
സന്നിഹിതരായിരുന്നു.