തിരൂര്‍
: സമസ്ത
സമ്മേളന പ്രചാരണാര്‍ത്ഥം
നടത്തപ്പെടുന്ന SYS തിരൂര്‍
മുനിസിപ്പല്‍ സുന്നി സമ്മേളനം ഇന്ന് (21-1-11) രാത്രി
6.30 ന്
തിരൂര്‍ പഴംകുളങ്ങര ഐ.പി.
അഹ്‍മദ് കുട്ടി
മാസ്റ്റര്‍ നഗറില്‍ നടക്കും.
പാണക്കാട്
സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍,
സമസ്ത കേന്ദ്ര
മുശാവറ അംഗം കെ. മരക്കാര്‍
മുസ്‍ലിയാര്‍, കെ.കെ.എസ്.
തങ്ങള്‍,
ഓണന്പിള്ളി
മുഹമ്മദ് ഫൈസി, എം.പി.
മുസ്തഫ ഫൈസി,
സി.പി.
അബൂബക്കര്‍
ഫൈസി പ്രസംഗിക്കും.
- അബ്ദുല്‍
ബാസിത്ത് സി.പി.