അബുദാബി .രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി SKSSF അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ മനുഷ്യ ജാലിക തീര്ത്തു .അബ്ദുല്‍ രഹൂഫ്‌അഹ്സനിയുടെ പ്രാര്ഥ നയോടെ തുടക്കം കുറിച്ച പരിപാടിക്ക് അബുദാബി സ്റ്റേറ്റ് പ്രസിഡന്റ് :ഹാരിസ് ബാഖവി സ്വഗത നേര്ന്നു . ഇസ്ലാമിക് സെന്റെര്‍ പ്രസിഡണ്ട് പി ബാവ ഹാജി സദസ്സ് ഉദ്‌ഘാടനം നിര്വ്ഹിച്ചു.തുടര്ന്ന് ഇല്യാസ് വെട്ടം പ്രമേയ പ്രഭാഷണം നടത്തി .ചടങ്ങില്‍ കെ.ബി മുരളി (കേരളാ സോഷ്യല്‍ സെന്റര്‍), കെ എച്ച് താഹിര്‍ (അബുദാബി മലയാളി സമാജം) ഡോക്ടര്‍ അബ്ദുല്‍ റഹിമാന്‍ ഒളവട്ടൂര്‍ (പ്രസിഡന്റ് സുന്നി സെന്റെര്‍).അബ്ദുല്‍ ഹമീദ് ഹാജി തുടങ്ങി പ്രമുഖര്‍ സദസ്സിനെ അഭിസംബോധനം ചയ്തു.സ്റ്റേറ്റ് ജനറല്‍ സെക്രട്ട്രരി റഷീദ് ഫൈസി സദസ്സിനു പ്രതിഞ്ജ ചൊല്ലി കൊടുത്തു .പരസ്പരം കൈകള്‍ കോര്ത്ത് പിടിച്ചു ദേശീയ പതാക വാനില്‍ ഉയര്ത്തി കൂട്ടത്തോടെ ദേശീയ ഗാനം ആലപിച്ചു പരസ്പരം സൌഹ്രദം കൈമാറിയതിനു ശേഷമാണ് പ്രവര്ത്താകര്‍ പിര്ഞ്ഞു പോയത്.അബുദാബിയുടെ ചരിത്രത്തില്‍ ഇത് പുതിയ ഒരദ്ധ്യായം തുന്നി ചേര്ത്തു .
എസ്കെഎസ്എസ്എഫ് അബുദാബി മനുഷ്യ ജാലിക ആവേശമായി