ചൊക്ലി ക്ലസ്റ്റര്‍ മദ്ഹുറസൂല്‍ പ്രഭാഷണവും സമസ്ത സമ്മേളന പ്രചാരണവും ഫെബ്രുവരി 13

കണ്ണൂര്‍ : SKSSF ചൊക്ലി ക്ലസ്റ്റര്‍ സംഘടിപ്പിക്കുന്ന അഡ്വ. ഓണന്പിള്ളി മുഹമ്മദ് ഫൈസിയുടെ മദ്ഹുറസൂല്‍ പ്രഭാഷണവും സമസ്ത സമ്മേളന പ്രചാരണവും 2012 ഫെബ്രുവരി 13 തിങ്കളാഴ്ച വൈകീട്ട് 6.30 ന് ചൊക്ലിയില്‍ നടക്കുന്നു.

- മുനസ്സിര്‍ ടി.കെ.