ബഹ്റൈന്‍
: സമസ്ത
കേരള സുന്നീ ജമാഅത്ത് ബഹ്റൈനിന്‍റെ
നേതൃത്വത്തില്‍ റബീഉല്‍
അവ്വല്‍ മാസത്തില്‍ പുറപ്പെടുന്ന
ഉംറ സംഘത്തിന്‍റെ പഠന ക്ലാസ്
ഉദ്ഘാടനം അബ്ദുറസാഖ് നദ്‍വി
നിര്‍വ്വഹിച്ചു. സെക്രട്ടറി
അബ്ദുല്‍ വാഹിദിന്‍റെ
അദ്ധ്യക്ഷതയില്‍ ചേര്‍ന്ന
പരിപാടിയില്‍ വൈസ് പ്രസിഡന്‍റ്
സലീം ഫൈസി ഉദ്ബോധന പ്രസംഗം
നടത്തി. സഹീര്‍
കാട്ടാന്പള്ളി സ്വാഗതവും
മുസ്തഫ കളത്തില്‍ നന്ദിയും
പറഞ്ഞു.