ദുബൈ : എം.ഐ.സി.
ദുബൈ കമ്മിറ്റി
ജനറല്‍ബോഡി യോഗം കെ.എം.സി.സി.
ഓഡിറ്റോറിയത്തില്‍
ശാഫി ഹാജിയുടെ അദ്ധ്യക്ഷതയില്‍
ദുബൈ സുന്നി സെന്‍റര്‍
പ്രസിഡന്‍റ് സയ്യിദ് ഹാമിദ്
കോയമ്മ തങ്ങള്‍ ഉദ്ഘാടനം
ചെയ്തു. സെന്‍ട്രല്‍
കമ്മിറ്റി പ്രസിഡന്‍റ് ത്വാഖ
അഹ്‍മദ് മുസ്‍ലിയാര്‍,
ജനറല്‍ സെക്രട്ടറി
യു.എം.
അബ്ദുറഹ്‍മാന്‍
മൗലവി, മാനേജര്‍
ഖത്തര്‍ അബ്ദുല്ല ഹാജി,
സിംസാറുല്‍
ഹഖ് ഹുദവി, ഖലീലുറഹ്‍മാന്‍
കാശിഫി എന്നിവര്‍ പ്രസംഗിച്ചു.
എം.പി.
ത്വാഹിര്‍
സ്വാഗതവും എം.ബി.എ.
ഖാദര്‍ നന്ദിയും
പറഞ്ഞു.
പുതിയ
ഭാരവാഹികള്‍ : അബ്ദുസ്സലാം
ഹാജി വെല്‍ഫിറ്റ് (പ്രസിഡന്‍റ്).
ടി.കെ.സി.
അബ്ദുല്‍
ഖാദര്‍ ഹാജി, അസ്‍ലം
ഹാജി പടിഞ്ഞാര്‍, അബ്ദുല്ല
കുഞ്ഞി ഹാജി കീഴൂര്‍,
എം.പി.
അബ്ദുല്‍
ഖാദര്‍ അസ്അദി (വൈ.പ്രസി).
ശീദ് ഹാജി
കല്ലിങ്കല്‍ (ജന.സെക്ര),
എം.പി.
ത്വാഹിര്‍
(ഓര്‍ഗ.സെക്ര)
മണ്യം ഇബ്റാഹീം,
ശാഫി പി.ടി.,
ശാഫി ഉദുമ
പടിഞ്ഞാര്‍, മന്‍സൂര്‍
ചെന്പരിക്ക (ജോ.സെക്ര),
സിറാജ് തളങ്കര
(ട്രഷറര്‍).
യഹ്‍യ തളങ്കര
(അഡ്വ.ചെയര്‍മാന്‍).
അബ്ദുല്‍
ഖാദര്‍ ഫൈസി, അബ്ദുല്ല
സ്പീഡ് വേ, ഹസൈനാര്‍
തോട്ടുംഭാഗം, അശ്റഫ്
മെട്രോ, ഹംസ
തൊട്ടി, എം.എ.
മുഹമ്മദ്
(അംഗങ്ങള്‍).
മൊയ്തു
നിസാമി തെരഞ്ഞെടുപ്പ്
നിയന്ത്രിച്ചു.