ദുബായ് SKSSF മലപ്പുറം ജില്ലാ പ്രവര്‍ത്തക സംഗമം 27 ന്

ദുബൈ : SKSSF ദുബായ് മലപ്പുറം ജില്ലാ പ്രവര്‍ത്തക സംഗമം ജനുവരി 27 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം ദുബൈ സുന്നി സെന്‍ററില്‍ വെച്ച് നടക്കും. ദുബൈ സുന്നി സെന്‍റര്‍, SKSSF ദുബൈ സ്റ്റേറ്റ്, യു... നാഷണല്‍ കമ്മിറ്റി പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിക്കും. ദുബായിലുള്ള മലപ്പുറം ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0502269336, 0559917389 എന്നീ നന്പറുകളില്‍ ബന്ധപ്പെടാം.