റിയാദ്
: റിയാദ്
കോഴിക്കോട് ജില്ലാ മുസ്‍ലിം
ഫെഡറേഷന് പുതിയ ഭാരവാഹികളെ
തെരഞ്ഞെടുത്തു. സയ്യിദ്
അബ്ദുറഹ്‍മാന്‍ ബാഫഖി തങ്ങള്‍
(ചെയര്‍മാന്‍).
ബശീര്‍ താമരശ്ശേരി
(വൈസ്
ചെയര്‍മാന്‍). അബ്ദുസ്സമദ്
പെരുമുഖം (പ്രസിഡന്‍റ്).
അബൂബക്കര്‍
പയ്യാനക്കല്‍, ഉമ്മര്‍
മീഞ്ചന്ത, ശരീഫ്
ഏകരൂല്‍, ഹുസൈന്‍
കുട്ടി അന്പലക്കണ്ടി,
അശ്റഫ് കുന്നമംഗലം
(വൈസ്
പ്രസി). അസീസ്
പുള്ളാവൂര്‍ (ജനറല്‍
സെക്രട്ടറി). മുസ്തഫ
നരിക്കുനി (വര്‍ക്കിംഗ്
സെക്രട്ടറി). റഫീഖ്
മുട്ടാഞ്ചേരി, കരീം
പയോണ, ശമീര്‍
പുത്തൂര്‍ (ജോ.സെക്രട്ടറി).
ഹനീഫ് മൂര്‍ക്കനാട്
(ട്രഷറര്‍).
മൊയ്തീന്ബശീര്‍
താമരശ്ശേരി (വൈസ്
ചെയര്‍മാന്‍) ചെറുവണ്ണൂര്‍
(റിലീഫ്
സെല്‍ ചെയര്‍മാന്‍).
തേനുങ്ങള്‍
അഹ്‍മദ് കുട്ടി, മുസ്തഫ
ബാഖവി പെരുമുഖം, അശ്റഫ്
വേങ്ങാട്ട്, മുഹമ്മദ്
ഹാജി വടകര, അലവിക്കുട്ടി
ഒളവട്ടൂര്‍, മൊയ്തീന്‍
കോയ കല്ലന്പാറ (ഉപദേശക
സമിതി അംഗങ്ങള്‍). നാസര്‍
കാന്തപുരം, നൌഷാദ്
കല്ലായി, ഫാറൂഖ്
മലയമ്മ, ശരീഫ്
പയ്യാനക്കല്‍, മുഹമ്മദ്
മോയത്ത്, ശമീര്‍
മടവൂര്‍, അസീസ്
മൗലവി കളരാന്തിരി, പി.കെ.
കോയ കല്ലന്പാറ,
മുജീബ് കളരാന്തിരി,
കോയ പടനിലം,
അബൂബക്കര്‍
നരിക്കുനി, അബൂബക്കര്‍
ചെറുവറ്റ, ഹനീഫ്
ഫാറോക്ക്, അബ്ദുറഹ്‍മാന്‍
അരയങ്ങോട് (സെക്രറിയേറ്റ്
അംഗങ്ങള്‍).
ഹനീഫ്
മൂര്‍ക്കനാടിന്‍റെ അദ്ധ്യക്ഷതയില്‍
അലവിക്കുട്ടി ഒളവട്ടൂര്‍
യോഗം ഉദ്ഘാടനം ചെയ്തു.
ഖാസിമുല്‍
ഖാസിമി മുഖ്യ പ്രഭാഷണം നടത്തി.
അസീസ് പുള്ളാവൂര്‍
സ്വാഗതവും കരീം പയോണ നന്ദിയും
പറഞ്ഞു.