ദുബൈ
: SKSSF ദുബൈ
കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക
സംഗമം ജനുവരി 20 വെള്ളിയാഴ്ച
ജുമുഅ നിസ്കാരത്തിന് ശേഷം
ദുബൈ സുന്നി സെന്‍ററില്‍
വെച്ച് നടക്കും. ദുബൈ
സുന്നി സെന്‍റര്‍, SKSSF
ദുബൈ,
യു.എ.ഇ.
നാഷണല്‍
കമ്മിറ്റി പ്രതിനിധികള്‍
ചടങ്ങില്‍ സംബന്ധിക്കും.
ദുബായിലെ
കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍
പ്രവര്‍ത്തകരും പരിപാടിയില്‍
പങ്കെടുക്കണമെന്ന് ഭാരവാഹികള്‍
അറിയിച്ചു.
വിശദ
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ശക്കീര്‍ കോളയാട് (050
7396263), ശറഫുദ്ദീന്‍
പെരുമളാബാദ് (050 4608326), യൂസുഫ്
കാടലി (050 4684579)