റിയാദ് : റിയാദ്
ഇസ്ലാമിക് സെന്റര്‍
സംഘടിപ്പിക്കുന്ന മനുഷ്യജാലിക
ജനുവരി 27 വെള്ളിയാഴ്ച
ഉച്ചക്ക് 1 മണിക്ക്
ശിഫ ജസീറ ബത്ത്ഹ റിയാദ്
ഓഡിറ്റോറിയത്തില്‍ വെച്ച്
നടക്കും. പിതാംബര
കുറുപ്പ് എം.പി.,
ടി.പി.
മുഹമ്മദ്
(എം.ഡി.,
ഹുദ ഗ്രൂപ്പ്),
മൊയ്തീന്
കോയ (കെ.എം.സി.സി.),
സി.എം.
കുഞ്ഞി
(ഒ.ഐ.സി.സി),
അബുട്ടി
മാസ്റ്റര്‍ ശിവപുരം,
അഡ്വ.
ജയദേവന്
തുടങ്ങിയവര്‍ സംബന്ധിക്കും.