കണ്ണൂര്‍
: SKSSF പെരിങ്ങത്തൂര്‍
യൂണിറ്റിന്‍റെ കീഴില്‍ ജനുവരി
23-28 തിയ്യതികളില്‍
മനാറുല്‍ ഹുദാ മദ്റസയില്‍
വെച്ച് മതപ്രഭാഷണ സദസ്സ്
സംഘടിപ്പിക്കുന്നു. 23
ന് കീച്ചേരി
അബ്ദുല്‍ ഗഫൂര്‍ മൗലവി,
24-27 വില്യാപ്പള്ളി
ഇബ്റാഹീം മുസ്‍ലിയാര്‍
പ്രഭാഷണം നടത്തും. 28 ന്
സമസ്ത സമ്മേളന പ്രചാരണവും
ദിക്റ് മജ്‍ലിസും നടക്കും.
- മുനസ്സിര്‍
ടി.കെ.