"റൂഹീ ഫിദാക യാ റസൂലുല്ലാ.." ബഹ്‌റൈന്‍ സമസ്ത മീലാദ് കാമ്പയിന് തുടക്കമായി
കഴിഞ്ഞ ദിവസം മനാമയില്‍ ആരംഭിച്ച ബഹ്‌റൈന്‍ സമസ്ത യുടെ മീലാദ് കാമ്പയിന് തുടക്കം കുറിച്ച് നടന്ന മൌലിദ് പാരായണ സദസ്സില്‍ സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേത്രത്തം നല്‍കുന്നു