ബഹ്റൈന്‍ റിഫ ഏരിയ കമ്മിറ്റി ഭാരവാഹികള്‍

ബഹ്റൈന്‍ : സമസ്ത കേരള സുന്നി ജമാഅത്ത് റിഫ ഏരിയ 2012-2014 ലേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഭാരവാഹികള്‍ : തെന്നല മൊയ്തീന്‍ ഹാജി (പ്രസിഡന്‍റ്), കെ.കെ. അബ്ദുറഹ്‍മാന്‍ ഹാജി (ജനറല്‍ സെക്രട്ടറി), വി.എം. കുഞ്ഞിമൊയ്തീന്‍ ഹാജി (ട്രഷറര്‍). മുസ്തഫ പട്ടാന്പി, റഫീഖ് കുന്നത്ത്, നിസാര്‍ കണ്ണൂര്‍, പോക്കര്‍ ഹാജി ആയഞ്ചേരി (വൈസ് പ്രസിഡന്‍റുമാര്‍). ഖാസിം ഇരിക്കൂര്‍, ജലീല്‍ കാക്കുനി, ബശീര്‍ ആയഞ്ചേരി, ഹുസൈന്‍ വേങ്ങര (ജോ.സെക്രട്ടറി). എം.. റഹ്‍മാന്‍ വെള്ളിപറന്പ (വര്‍ക്കിംഗ് സെക്രട്ടറി). ഉപദേശക സമിതി : .കെ. ഹംസ ഹാജി (ചെയര്‍മാന്‍), മൊയ്തു ഹാജി, എസ്.കെ. മമ്മദ് ഹാജി (വൈസ് ചെയര്‍മാന്‍മാര്‍). പ്രവര്‍ത്തക സമിതി അംഗങ്ങള്‍ : സൈതലവി മൗലവി, .വി. അബ്ദുല്ല ഹാജി, .കെ. മൂസ ഹാജി, .പി. സൈദലവി, കുട്ടാലി, ഇബ്റാഹീം. എസ്.എം. അബ്ദുല്‍ വാഹിദ് റിട്ടേണിംഗ് ഓഫീസറായി വന്ന ജനറല്‍ബോഡി യോഗം സി.കെ.പി. അലി മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. പുതിയ കമ്മിറ്റിക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി, കളത്തില്‍ മുസ്തഫ, അശ്റഫ് കാട്ടില്‍ പീടിക, സൈതലവി മൗലവി, ഹംസ അന്‍വരി, റസാഖ് നദ്‍വി എന്നിവര്‍ പ്രസംഗിച്ചു. കെ.കെ. അബ്ദുറഹ്‍മാന്‍ സ്വാഗതവും വി.എം. കുഞ്ഞിമൊയ്തീന്‍ നന്ദിയും പറഞ്ഞു.