മാധ്യമ വിചാരണ: നീതി പാലിക്കണം എസ് കെ ഐ സി റിയാദ്

റിയാദ് : അനാഥാലയങ്ങളിലേക്ക് കു'ികളെ കൊണ്ടു വവര്‍ നിയമങ്ങള്‍ പാലിച്ചി'ില്ലങ്കില്‍ നിയമത്തിന്റെ വഴിക്ക് വിടണമെും അനാവശ്യ വിവാധങ്ങള്‍ വലിച്ചിഴച്ച് സമൂഹത്തില്‍ നിലനില്‍ക്കു മാനഷീകത പിഴുതെടുക്കാനും ഒരു സമൂഹത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും തലനാരിഴ കീറി അരക്ഷിതാവസ്ഥ വളര്‍ത്താനുമുളള ശ്രമം അപലനീയ മാണെും,
മാധ്യമ വിചാരണയുടെ അഥിര്‍ത്തികള്‍ ഏവര്‍ക്കും ഓയിരിക്കണമെും എസ് കെ ഐ സി റിയാദ് സെന്‍ട്രല്‍ കമ്മിററി പറഞ്ഞു. 
എസ് കെ ഐ സി റിയാദ് സെന്‍ട്രല്‍ കമ്മിററി ഭാരവാഹികളായി മുസ്തഫ ബാഖവി പെരുമുഖം (ചെയര്‍മാന്‍), അബൂബക്കര്‍ ദാരിമി പുല്ലാര (പ്രസിഡണ്ട്), എം ടി പി മുനീര്‍ അസ്അദി കണ്ണൂര്‍, സലീം വാഫി മൂത്തേടം, അബൂബക്കര്‍ ബാഖവി മാരായമംഗലം, ലത്തീഫ് ഹാജി തച്ചണ്ണ (വൈസ് പ്രസിഡണ്ട്), അബ്ദുസ്സമദ് പെരുമുഖം (ജനറല്‍ സെക്ര'റി) ഇഖ്ബാല്‍ കാവനൂര്‍, മസ്ഊദ് കണ്ണൂര്‍, ശാഫി വടക്കേകാട്, അബ്ദുറഹ്മാന്‍ ഹുദവി പ'ാമ്പി, അലവിക്കു'ി ഒളവ'ൂര്‍ (സെക്ര'റിമാര്‍) മുഹമ്മദാലി ഹാജി തിരുവേഗപ്പുറ (ട്രഷറര്‍) ഹബീബുളള പ'ാമ്പി (കോ ഓര്‍ഡിനേററര്‍) അബ്ബാസ് ഫൈസി, റിയാസ് അലി ഹുദവി (ഉലമ കൗസില്‍) ഉമര്‍ കോയ യൂണിവേഴ്‌സിററി, മുസ്തഫ വളക്കൈ (ദഅ്‌വ സെല്‍) അബ്ദുല്‍ റസാഖ് വളക്കൈ, കുഞ്ഞി മുഹമ്മദ് ഹാജി ചുങ്കത്തറ (ഫാമിലി ക്ലസ്‌ററര്‍) അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കു'ി ഒളവ'ൂര്‍ (മദ്രസ്സ) അബദുറഹ്മാന്‍ ഫറോക്, അലവിക്കു'ി ഒളവ'ൂര്‍ (ട്രെന്റ്) നൗഫല്‍ വാഫി മണ്ണാര്‍ക്കാട്, നൗഷാദ് തലശ്ലേരി (സഹചാരി) സിയാദ് റഷാദി കായംകുളം, മുഖ്ത്താര്‍ കണ്ണൂര്‍ (ഇബാദ്) ജുനൈദ് മാവൂര്‍ (ഈ ദഅ്‌വ) എം ടി പി മുനീര്‍ അസ്അദി കണ്ണൂര്‍, പി മുനീര്‍ ഇരി'ി (ത്വലബാ വിംഗ്) നാസര്‍ തങ്ങള്‍, ശരീഫ് കൈപുറം (ഖുര്‍ആന്‍ സ്‌ററഡി സെന്റര്‍) ശറഫുദ്ദീന്‍ ബാഖവി കുംകുളം, അബ്ദുറഹ്മാന്‍ ഹുദവി പ'ാമ്പി (മജ്‌ലിസു സ്സലാമ) സി പി അബ്ദുളള കണ്ണൂര്‍, ഹംസ പ'ുവം (ദുആ മജ്‌ലിസ്) തുടങ്ങിയവരെ തെരെഞ്ഞെടുത്തു. മുസ്തഫ ബാഖവി പെരുമുഖം അദ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. അലവിക്കു'ി ഒളവ'ൂര്‍ സ്വാഗതവും അബ്ദുസ്സമദ് പെരുമുഖം നന്ദിയും പറഞ്ഞു.