പരിസ്ഥിതി ദിനം ആചരിച്ചു

ചെറുവത്തൂര്‍ : ലോക പരിസ്ഥിതി ദിനത്തില്‍ എസ്.വൈ.എസ്, എസ്.എം.എഫ് കയ്യൂര്‍-ചീമേനി പഞ്ചായത്ത് കമ്മിറ്റിയുടെ പരിസ്ഥിതി ദിനം ആചരിച്ചു. സംയുക്താഭിമുഖ്യത്തില്‍ ചീമേനി പോലീസ്റ്റേഷന്‍ പരിസരത്ത് എസ്.വൈ.എസ്. പഞ്ചായത്ത് സെക്രട്ടറി എന്‍.എം. മുഹമ്മദലി തൈ നടല്‍ ചടങ്ങ് നടത്തി. ചടങ്ങില്‍ വൈസ് പ്രസിഡണ്ട് പി.ടി. ഇബ്രാഹീം, എം. ഹസൈനാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- HAMEED KUNIYA Vadakkupuram