ദുബൈ: SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗങഇഇ അല്‍ ബറഹ ഓഡിറ്റോറിയത്തില്‍ വെച്ച് പ്രവര്‍ത്തകര്‍ക്കായി തദ്കീര്‍ 2014 ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് ടഗടടഎ യു.എ.ഇ നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹൈദര്‍ ഹുദവി ഉല്‍ഘാടനം ചെയ്തു. തുടര്‍് നട ദഅ്‌വത്ത് സെഷനില്‍ ദഅ്‌വത്ത് നമ്മുടെ ബാധ്യത എ വിഷയം അബ്ദുല്‍ റഷീദ് ബാഖവി അവതരിപ്പിച്ചു. ഉച്ചക്ക് നട ആദര്‍ശം സെഷനില്‍ ഉസ്താദ് അബ്ദുല്‍ സലാം ബാഖവി പ്രഭാഷണം നടത്തി. തുടര്‍് നട സംഘാടനം സെഷനില്‍ ഗള്‍ഫ് സത്യധാര കോര്‍ഡിനേറ്റര്‍മാരെ ആദരിച്ചു. ശേഷം നട ഗ്രൂപ്പ് ചര്‍ച്ചക്ക് യു.എ.ഇ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ശുഐബ് തങ്ങള്‍ , ജനറല്‍ സെക്ര'റി ഹുസൈന്‍ ദാരിമി എിവര്‍ നേതൃത്വം നല്‍കി. ക്യാമ്പില്‍ SKSSF സില്‍വര്‍ ജൂബിലി സമ്മേളനത്തിനായി ചാര്‍'ര്‍ ചെയ്യുാന്‍ ഉദ്ദേശിക്കു ഫ്‌ളൈറ്റ് ടിക്കറ്റിനുള്ള രജിസ്‌ട്രേഷന്‍ ഉല്‍ഘാടനം ഇബ്രാഹീം ഫൈസിയില്‍ നിും രേഖകള്‍ കൈപറ്റി ശുഐബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ക്യാമ്പില്‍ ശറഫുദ്ദീന്‍ ഹുദവി സ്വാഗതവും ഫാസില്‍ തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.