വെങ്ങപ്പള്ളി അക്കാദമി വാര്‍ഷിക ജനറല്‍ബോഡി 11 ന്

വെങ്ങപ്പള്ളി : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി വാര്‍ഷിക ജനറല്‍ബോഡി യോഗം 11 ന് ബുധനാഴ്ച രാവിലെ 11 മണിക്കും പ്രവര്‍ത്തക സമിതി യോഗം 9 മണിക്കും അക്കാദമി ഓഡിറ്റോറിയത്തില്‍ ചേരുന്നതാണെന്ന് ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാല്‍ അറിയിച്ചു.
- Shamsul Ulama Islamic Academy VEngappally