സമസ്ത കാസര്‍ഗോഡ് ജില്ലാ മുശാവറ നാളെ (തിങ്കള്‍)

കാസര്‍ഗോഡ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍ഗോഡ് ജില്ലാ മുശാവറ യോഗം നാളെ (ജൂണ്‍ 9 തിങ്കളാഴ്ച) ഉച്ചക്ക് 2 മണിക്ക് വിദ്യാനഗര്‍ എസ്.വൈ.എസ് സ്വാഗത സംഘ ഓഫീസില്‍ ചേരുമെന്ന് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി അറിയിച്ചു.
- MIC Chattanchal Kasaragod