താമരശ്ശേരി: എസ്.വൈ.എസ്. പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി ആദര്‍ശ സമ്മേളനം നടത്തി. സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. ഒ.കെ. ഹംസ അധ്യക്ഷതവഹിച്ചു. ടി.കെ. ഇമ്പച്ച്യമ്മദ് ഹാജി, മുഹമ്മദ് ബാഖവി, വി.കെ.സി. മൊയ്തു ഹാജി, ആര്‍.കെ. മൊയ്തീന്‍ കോയ, കെ.എം. ഇബ്രാഹിം മുസ്‌ല്യാര്‍, ഹംസഹാജി, ഒ.ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. ടി.കെ. സുഹൈല്‍ സ്വാഗതവും കെ.സി. മുഹമ്മദാജി നന്ദിയും പറഞ്ഞു.