.jpg)
ചെമ്മാട് വാഴ്‌സിറ്റി കാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം യു.ബാപ്പുട്ടി ഹാജി നഗറില്‍ നടക്കുന്ന പ്രഭാഷണ പരമ്പരിയില്‍ പ്രമുഖ യുവ പണ്ഡിതന്‍ മുസ്ഥഫ ഹുദവി ആക്കോട് റമദാന്‍ പ്രഭാഷണം നടത്തും. രാവിലെ ഒമ്പത് മുതല്‍ നടക്കുന്ന പ്രഭാഷണം ജൂലൈ 6 ന് സമാപിക്കും. വിവിധ ദിവസങ്ങളിലായി മത സാമൂഹിക രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ സംബന്ധിക്കും.