ചട്ടഞ്ചാല്‍ : ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഉന്നത സര്‍വ്വകലാശാലകളില്‍ ഒന്നായ കേന്ദ്ര സര്‍വ്വകലാശാല ജാമിഅ മില്ലിയ ഇസ്ലാമിയ്യയുടെ വിദൂര പഠനകേന്ദ്രത്തിന്റെ ഡയറക്ടറേറ്റ് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ക്യാമ്പസില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡിസ്റ്റന്‍സ് സ്റ്റഡി സെന്റര്‍ ഡയറക്ടറായി മുഹമ്മദ് ഹനീഫ് ഇര്‍ശാദിയെയും കോഡിനേറ്ററായി ഇംദാദ് പി.എയെയും നിയമിച്ചു. വിവിധ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. ബന്ധപ്പെടേണ്ട ഓഫീസ് നമ്പര്‍ 04994 282 542, 9947113131.
- MIC Chattanchal Kasaragod