ഷാര്ജ : "സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ" യുടെ മുഖപത്രമായ "സുപ്രഭാതം" ദിനപത്രത്തിന്റെ ഷാര്ജ തല പ്രചരണ സമ്മേളനത്തില്‍ "സമസ്ത" നേതാക്കളായ ശൈഖുന എം. ടി. അബ്ദുള്ള മുസ്ലിയാര്‍, പ്രൊഫ:കെ. ആലിക്കുട്ടി മുസ്ലിയാര്‍, അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. വെള്ളിയാഴ്ച (13/06/2014) വൈകുന്നേരം നാല് മണിക്ക് ഷാര്‍ജ കെ. എം. സി. സി. ഓഡിറ്റൊറിയത്തില്‍ നടത്തപ്പെടുന്ന പരിപാടി വമ്പിച്ച വിജയമാക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരോടും ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാമിക് ദഅവ സെന്റര്‍, എസ്. കെ. എസ്. എസ്. എഫ് ഭാരവാഹികൾ അഭ്യര്‍ത്ഥിച്ചു.
- ishaqkunnakkavu