SKSSF നേതൃ സംഗമം നാളെ (6-6-2014)

കോഴിക്കോട് : SKSSF സംസ്ഥാന സെക്രട്ടറിയേറ്റ്, ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മേഖല പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, പ്രക്ഷോഭ സമിതി അംഗങ്ങള്‍ എന്നിവരുടെ സംയുക്ത നേതൃ സംഗമം നാളെ (വെള്ളി) വൈകീട്ട് 6.45 ന് കോഴിക്കോട് ഇസ് ലാമിക് സെന്ററില്‍ നടക്കും. പരിപാടിയില്‍ ബന്ധപ്പെട്ടവര്‍ സംബന്ധിക്കണമെന്ന് ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി അറിയിച്ചു.
- SKSSF STATE COMMITTEE