
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, കെ. മൊയ്തീന്‍ കുട്ടി ഹാജി, ഡോ. എന്‍.എ മുഹമ്മദ്, ഇബ്രാഹിം ഫൈസി ജെഡിയാര്‍, പാദൂര്‍ കുഞ്ഞാമു ഹാജി, സുല്‍ത്താന്‍ കുഞ്ഞാഹ്മദ് ഹാജി, ജലീല്‍ കടവത്ത്, അബ്ദുസ്സലാം ദാരിമി ആലംപാടി, ചെര്‍ക്കള അഹ്മദ് മൂസ്്‌ലിയാര്‍, എം പി മുഹമ്മദ് ഫൈസി ചേരൂര്‍, സിദ്ദീഖ് നദ്‌വി ചേരുര്‍, മൊയ്്തു മൗലവി, ഡോ. സലീം നദ്‌വി, ഹംസ തൊട്ടി, അബ്ബാസ് ഫൈസി ചേരൂര്‍, സിറാജുദ്ദീന്‍ ഖാസിലേന്‍, അബ്ദുല്‍ സലാം ഫൈസി, സുബൈര്‍ ദാരിമി, ഖാലിദ് ഫൈസി ചേരൂര്‍, ഫാറൂഖ് കൊല്ലമ്പാടി, മഹ്മൂദ് ദേളി, അബ്ബാസലി ഇര്‍ശാദി ഹുദവി ബേക്കല്‍, അബ്ദുല്‍ ഖാദര്‍ നദ്‌വി മാണിമൂല, ഹനീഫ് ഇര്‍ശാദി ഹുദവി ദേലംപാടി, യൂസുഫ് വെടിക്കുന്ന്, ജമാലുദ്ദീന്‍ ദാരിമി, ടി.ഡി അബ്ദുല്‍ റഹ്മാന്‍ ഹാജി, സിദ്ധീഖ് മണിയൂര്‍, സുലൈമാന്‍ ഹാജി മല്ലം, ടി.ഡി കബീര്‍ തെക്കില്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.